Kerala PSC യുടെ ഒഴിവുകളിലേക്ക് online ആയി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കൂടുതലും കൂടെ ചേര്‍ക്കുന്ന Photo കളുടെ കുഴപ്പം മൂലം നിരസിക്കപ്പെടുന്നു എന്ന വാര്‍ത്തയാണ് ഈ ബ്ലോഗെഴുതാനുള്ള പ്രചോദനം. കേരള PSC യുടെ LD clerk പോസ്റ്റിലേക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി അയച്ചതില്‍ വളരെയെണ്ണം തള്ളിപ്പോവുന്നതിനു കാരണം, അപേക്ഷാര്‍ഥിയുടെ ഫോട്ടോ ശരിയായി അപ്‌ലോഡ് ചെയ്യാത്തത് കൊണ്ടാണ്.
ഇതു സംബന്ധിച്ച് Kerala PSC യുടെ നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ നോക്കുക -
http://keralapsc.org/announcements/photo%20instructions.pdf
PSC യുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യന്ന ഫോട്ടോകള്‍ 30 KB യില്‍ കൂടരുത്. എന്നാല്‍ സാധാരണ ഫോട്ടോ സ്കാന്‍ ചെയ്തു സേവ് ചെയ്‌താല്‍ 30KB യില്‍ കൂടാറുണ്ട്. അത് പരിഹരിക്കാന്‍, Photoshop എന്ന പ്രോഗ്രാം ഉപയോഗിച്ചു ഫോട്ടോ ഓപ്പണ്‍ചെയ്യുക.
അതിന് ശേഷം Image menu വില്‍ പോയി image size submenu ക്ലിക്ക് ചെയ്ത് ഫോട്ടോയുടെ വലിപ്പം width 150 pixel എന്നും height 200 pixel എന്നും നിജപ്പെടുത്തുക. അതിനുശേഷം File menu ല്‍ പോയി "Save for Web" എന്നോ "Save for Web & Devices"
എന്നോ കാണുന്ന സബ്മെനുവില്‍ അമര്‍ത്തുക. അപ്പോള്‍ പുതിയ ഒരു വിന്‍ഡോ തുറക്കും. (കൂടെയുള്ള ചിത്രം നോക്കുക).
അതില്‍ ഇടതുവശത്ത് താഴെ ഇപ്പോള്‍ ഫയല്‍ സേവ് ചെയ്‌താല്‍ file size എത്ര ആയിരിക്കും എന്ന് കാണിക്കും. വലതുവശത്ത് മുകളില്‍ ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തു മൗസ് ഉപയോഗിച്ചു നീക്കിയാല്‍ സേവ് ചെയ്യുന്ന ഫോട്ടോയുടെ വ്യക്തത കൂട്ടുകയും കുറക്കുകയും ചെയ്യാം. പക്ഷെ അതിനനുസരിച്ച് ഫയല്‍ സൈസ് കൂടുന്നതും താഴെ ഇടതുവശത്ത് കാണാം. ഫയല്‍ സൈസ് 28 ഓ മറ്റോ ആവുമ്പോള്‍ "Save" ബട്ടണ്‍ അമര്‍ത്തി ഫയല്‍ സേവ്ചെയ്യുക.
വലതുവശത്ത് താഴെയ്യുള്ള "Image size" എന്ന ടാബില്‍ പ്രസ് ചെയ്‌താല്‍ ചിത്രത്തിന്റെ വലുപ്പം PSC നിഷ്കര്‍ഷിക്കുന്ന പ്രകാരം 150 pixel width ഉം 200 pixel height ഉം ആണെന്ന് ഉറപ്പു വരുത്താം.
Kerala PSC പ്രസിദ്ധപ്പെടുത്തിയ കൂടുതല്‍ ഒഴിവുകള്‍ കാണാന്‍ ഇവിടെ നോക്കുക :http://keralapsc.org/notifi.htm
ഫോട്ടോഷോപ്പ് പ്രോഗ്രാം ഇല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്‍ കൂടി തന്നെ വളരെ വേഗം ഫോട്ടോ edit ചെയ്യാന്‍ സഹായിക്കുന്ന ഒരു website ആണ് splashup.
http://www.splashup.com/splashup/
links for PSC Photo resizing , How to make correct photo for PSC application , Kerala PSC photo upload , LD Clerk application for Kerala PSC, kerala psc photo upload, kerala psc photo size