എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Sunday, 14 December 2008

ഒരു "ശ്രീനിവാസനിസ്റ്റ്‌"ചിന്തകന്റെ പരിവേദനങ്ങൾ

കഴിഞ്ഞ ദിവസം ഞാൻ വിശാലേട്ടന്റെ കൊറ്റകരപുരാണം എടുത്തു നോക്കി... നല്ല V.K.N സ്റ്റ്യിലിൽ ഉള്ള ഒരു കുറിപ്പു.. അതിനു ഏതാണ്ടു 100 ലേറെ commentsഉം. ശരിക്കും ബ്ലോഗുകൾ വളരുന്നു എന്നതിന്റെ തെളിവ്‌.

മറ്റൊന്നു കൂടി ഞാൻ note ചെയ്തു. ഞാൻ കഴിഞ്ഞ മാർച്ചിലെഴുതിയ ഒരു Blogനു (ചീര ക്രുഷിയുടെ സാമ്പത്തിക ശാസ്ത്രം. http://kuttettantekurippukal.blogspot.com/2008/03/blog-post.html) ഒരു comment പോലുമില്ലാ! Comment കിട്ടാത്തതിൽ ലേശം നിരാശ ഉണ്ട്‌.

പക്ഷെ അതിനുമപ്പുറം, ഇപ്പൊഴുത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തു പോലും ആരും അതു ശ്രദ്ധിക്കുന്നില്ല എന്നുള്ള കാര്യം എന്നെ അത്ഭുതപ്പെടുത്ത്തുന്നു. ജീവിതം മുഴുവൻ ഗൗരവമായതു കൊണ്ടാണോ, മറ്റൊരുത്തന്റെ ഗൗരവ ചിന്തകൾ വായിച്ചു analysis നടത്തെണ്ട എന്നു എല്ലാവരും തീരുമാനിച്ചത്‌ ?

ഒരു "ശ്രീനിവാസനിസ്റ്റ്‌ ഫിലോസഫിക്കു" ബൂലോകത്തു സ്ഥാനമില്ലേ? എന്താണു നിങ്ങളുടെ അഭിപ്രായം?

2 comments:

★ Shine said...

"ഒരു "ശ്രീനിവാസനിസ്റ്റ്‌"ചിന്തകന്റെ പരിവേദനങ്ങൾ"

Rejeesh Sanathanan said...

വായിക്കുന്നവരെല്ലാം കമന്‍റ് ഇടണമെന്നില്ലല്ലോ...ചിലപ്പോള്‍ അതുകൊണ്ടാകാം