എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Sunday, 4 January 2009

മമ്മുട്ടി പറഞ്ഞാലെങ്കിലും കേൾക്കുമായിരിക്കും...

മമ്മുട്ടി പറഞ്ഞാലെങ്കിലും കേൾക്കുമായിരിക്കും... കേരളീയന്റെ ജീവിതതെ തകർക്കാൻ പോകുന്ന അടിസ്ഥാനമില്ലാത്ത, തെറ്റായ മൂല്യബോധത്തെക്കുറിച്ചു ആരു പറഞ്ഞാലും ചെവികൊള്ളാൻ തയ്യാരാകാത്ത മലയാളി, ഇനി മമ്മുട്ടി പറയുന്നതെങ്കിലും കേട്ടു മാറുമോ?

http://www.i-am-mammootty.blogspot.com/

2 comments:

Rejeesh Sanathanan said...

മഹാത്മാഗാന്ധിയും വിവേകാനന്ദനും മദര്‍തേരേസായും എന്തിന് സ്വന്തം അച്ഛനും അമ്മയും പറയുന്നത് പോലും അനുസരിച്ചിട്ടില്ല നമ്മള്‍ മലയാളികള്‍....പിന്നാണ് മമ്മൂട്ടി പറഞ്ഞാല്‍ കേള്‍ക്കുന്നത്.......നടന്നത് തന്നെ...

ഗൗരിനാഥന്‍ said...

പറയാന്‍ പറ്റില്ല..ഇപ്പോള്‍ തമിഴന്മാരേക്കാള്‍ കഷ്ടമാണ് മലയാളികള്‍...ചിലപ്പോള്‍ കേട്ടെന്ന് വരാം...ടി വി യിലെ ചില പരസ്യങ്ങള്‍ കണ്ടിട്ടില്ലേ...സിനിമാ താരങ്ങള്‍ പറഞ്ഞാല്‍ പ്രധിരോധ കുത്തിവെയ്പ് നടത്തുമെങ്കില്‍...