സ്വന്തം ഭർത്തവിനെ ഭയന്നോടുന്ന ആ സ്ത്രീയുടെ അവസ്ഥ ആലോച്ചിക്കുമ്പോൾ എന്തോ ഉള്ളിൽ കടുത്ത വേദന. എന്റെ അമ്മയെപ്പോലെ പാവം ഒരമ്മയായിരിക്കില്ലേ അവരും...

ഇന്നലെ വനിതാസംവരണ Bill pass ആയിരുന്നെങ്കിൽ ഇതൊക്കെ തടയാൻ കഴിയുമായിരുന്നോ? എനിക്കു തോന്നുന്നില്ല, എന്നാലും നിയമ പരിരക്ഷയും, അധികാരസ്ഥാനങ്ങളിൽ "ഹ്രദയാലുക്കളായ" കൂടുതൽ സ്ത്രീകൾ വരുന്നതും ഗുണം ചെയ്യും എന്നു പ്രതീക്ഷിക്കാം.
5 comments:
വനിതദിനത്തിൽ തന്നെ നടന്ന സംഭവം!
athu kalakki.....
ഇങ്ങനെയും!!!!
പിന്നെ..
വനിതകളുടെ മന:ശാസ്ത്രം ബസ്സില്‍ സീറ്റ് കൊടുക്കുന്നതില്‍ നമ്മള്‍ കുറെ കാണുന്നതല്ലെ..
ഒരു സ്ത്രീ മറ്റൊരു സ്ത്രീക്ക് വളരെ അപൂര്‍വ്വമായേ സീറ്റ് കൊടുക്കുന്നത് കാണാറുള്ളൂ...
വനിതാ ബില്ലും അതു പോലെ തന്നെയായിരിക്കും.
........വനിതാ ബില്ലല്ല, ബില്ലിന്റെ ഫലം...
Post a Comment