എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Tuesday, 16 March 2010

ഇന്റർനെറ്റ്‌. സിനിമ. സാദ്ധ്യത!

ഒരു സാധ്യതയുടെ കഥ.

കുറച്ചു പഴ്യ വാർത്ത. പക്ഷെ അതാർക്കെങ്കിലും സ്വപ്നങ്ങൾ കാണാൻ കരുത്തു നൽകുമെങ്കിൽ ആകട്ടെ.

കേരള കഫെയിലെ island Express ൽ പൃഥ്വിയുടെ കൂടെ കനിയെക്കണ്ടപ്പോഴും ലാഘവത്തിന്റെ സാദ്ധ്യതയെക്കുറിച്ചോർത്തു.

നമ്മുടെ തലമുറയുടെ സാദ്ധ്യതകൾ അപാരമാണു.

6 comments:

★ Shine said...

നമ്മുടെ തലമുറയുടെ സാദ്ധ്യതകൾ അപാരമാണു.

ശ്രീ said...

തീര്‍ച്ചയായും

Anonymous said...

പക്ഷേ ജനം സമ്മതിക്കണ്ടെ ഒരു ബോക്സ്‌ ഓഫീസ്‌ സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ പാവത്തിനെ പിടികൂടിയില്ലേ കേവലം ഒരു മൊബൈല്‍ ഫോണ്‍ വച്ചു ഒരു ഹിറ്റു പടം സ്ര്‍ഷ്ടിക്കാന്‍ ശ്രമിച്ച പയ്യന്‍ അകത്തായില്ലേ നാചുറല്‍ ആയ ആക്റ്റേര്‍സ്‌ നാചുറല്‍ ആയ ബെഹേവിയര്‍ ഒക്കെ നാചുറല്‍ ആയി ചിത്രീകരിക്കാനാണൂ ആ കോഴിക്കോട്ടേ ഹോട്ടല്‍ ബോയി അഖില്‍ ജോസ്‌ നോക്കിയത്‌

Anonymous said...

നല്ല ബിരിയാണി കിട്ടുന്ന ഒരു ഹോട്ടല്‍ പൂട്ടിപ്പോയി

ഗോപീകൃഷ്ണ൯.വി.ജി said...

അനുകൂലിക്കുന്നു.

ജയരാജ്‌മുരുക്കുംപുഴ said...

valare sathyam........ aashamsakal.........