1
നീയെന്നോടു എന്നെക്കുറിച്ചു പറയരുത്,
എനിക്കൊന്നുറങ്ങണം.
2
ഞാൻ ചിരിച്ചത്, നീ വീണതു കണ്ടിട്ടല്ല,
ലവളുമാരതു കണ്ടല്ലോന്നൊള്ള സന്തോഷം.
3
ഞാൻ കല്യാണം കഴിച്ചു,
അപ്പോ പ്രേമിക്കാനെനിക്കിനി അവകാശമില്ലേ?
4
എല്ലാരും ചൊല്ലുമ്പം, ഏനും ചൊല്ലും,
എന്നാലും ചിലപ്പം അതിശയം, സംശയം,
എന്തൂട്ടു കണ്ടിട്ടാ ഞാൻ തൊള്ള തുറക്കുന്നേ?!!
5.
ജ്ഞാനം, ജ്ഞേയം, ദർശനം.
യുങ്ങ്, കാന്ത്, ചേഗുവരേ, പിന്നെ...
എടീ ഭാര്യെ, അത്താഴം വെളമ്പീട്ടു,
കട്ടിലു വിരിച്ചിടടീ പന്നീ!
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Tuesday, 24 November 2009
Subscribe to:
Post Comments (Atom)
4 comments:
എന്തൂട്ടു കണ്ടിട്ടാ ഞാൻ തൊള്ള തുറക്കുന്നേ?!!
Thats a nice one...I have seen this attitude with many men
വീണ്ടും ഒരു കുട്ടേട്ടന്‍ സ്റ്റൈല്‍...
ഉന്തുട്ടുകുന്തെങ്കിലും..ആകട്ടെ..
കാര്യം പറയുന്നോന് കഞ്ഞില്ലാട്ടാ...
Post a Comment