എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Saturday, 20 November 2010

മാദ്ധ്യമലോബിയും രാഷ്ട്രീയക്കാരും വ്യവസായികളും അമ്മാനമാടുന്ന രസംപിടിപ്പിക്കുന്ന കാഴ്ച്ച

മാദ്ധ്യമലോബിയും രാഷ്ട്രീയക്കാരും വ്യവസായികളും ചേര്‍ന്ന ഒരു സംഘം എങ്ങനെ നമ്മുടെ നാടിനെയും ജനങ്ങളെയും അമ്മാനമാടുന്നതെന്ന് വായിക്കുക. നല്ലൊന്നാന്തരം Thriller!


ഇതില്‍ ഉള്പെട്ടിരിക്കുന്ന പലരും നിഷേധക്കുറിപ്പുകള്‍ ഇറക്കി കഴിഞ്ഞു... സത്യമെന്തെന്ന് ആര്‍ക്കറിയാം?
 
http://www.openthemagazine.com/article/nation/some-telephone-conversations

No comments: