പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, എന്തപരാധമാണു ഈ കുട്ടികൾ ചെയ്തറ്റെന്നു?എല്ലാവരും ഈ കുട്ടികളെ അകറ്റി നിർത്തുന്നു..ശരിയാണു അവർക്കൊരു നല്ല സംസ്കാരം ഉണ്ടാവാൻ ഇടയില്ല..പക്ഷെ ആരെങ്കിലും അവർക്കു നല്ല വഴി കാണിച്ചു കൊടുക്കേണ്ടെ? നമുക്കും കഴിയുമ്പോലെ എന്റെങ്കിലും..
എന്തായലും, വെറുതെ ചിന്തിച്ചിരിക്കാതെ ആവുമ്പോലൊക്കെ ആ കുട്ടികളെ സഹായികുന്നവരും ഉണ്ട്..
http://indiachilla.blogspot.com/
എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...
Monday, 23 March 2009
Subscribe to:
Post Comments (Atom)
4 comments:
എന്തപരാധമാണു ഈ കുട്ടികൾ ചെയ്തറ്റെന്നു?
അപ്പോൾ ലോകത്ത് നല്ല മനുഷ്യർക്ക് വംശനാശം സംഭവിച്ചിട്ടൊന്നുമില്ല അല്ലേ...ചിന്തനീയമായ
വിഷയം...ഈ ശ്രമങ്ങൾ അതിനെല്ലാം ഒരു മാറ്റം വരുത്തട്ടെ...
നല്ല ചിന്ത തന്നെ, കുട്ടേട്ടാ
വേശ്യയുടെ മകന്‍ മാത്രമല്ല വേശ്യ തന്നെ എന്ത് തെറ്റാണ് ചെയ്യുന്നത് ... കുടുംബത്തിനു വേണ്ടി രാപകലില്ലാതെ ഓടി നടന്നു കുടുംബം നോക്കുന്ന ഭര്‍ത്താക്കന്‍മാരുള്ളപ്പോള്‍ തന്നെ മറ്റുള്ളവന് വേണ്ടി കിടക്ക വിരിക്കുന്ന ഉത്തമ കുടുംബിനികളെക്കാള്‍ എന്ത് കൊണ്ടും നല്ലവര്‍ കുടുംബം പോറ്റാന്‍ വേണ്ടി ശരീരം വില്‍ക്കുന്ന ഇവരല്ലേ ...
Post a Comment