എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Wednesday, 25 February 2009

ഗുരു നിത്യ ചൈതന്യ യതിയുടെ ഓർമ്മ പൂക്കൾ




ഇന്നു ഒന്നും എഴുതുന്നില്ല..ഞാൻ കഴിഞ്ഞ ഗുരുപൂജക്ക്‌, ഊട്ടിയിൽ വെച്ചെടുത്ത കുറെ ചിത്രങ്ങൾ മാത്രം...


Blog എഴുതാൻ തുടങ്ങിയപ്പോഴെ ഞാൻ എഴുതിയിരുന്നു...ഒരു category എന്നൊന്നുമില്ല എന്റെ Blog നു..എല്ലാം അൽപാൽപം വേണം എന്ന വിശ്വാസക്കാരനാണു ഞാൻ..


കുറെ സുന്ദരി പൂക്കൾ..












ഞാൻ 2 വർഷം കൂടെ ചിലവഴിച്ച എന്റെ വലിയ ഒരു സുഹൃത്തിന്റെ ഒർമകളുറങ്ങുന്ന മണ്ഢപം..- ഗുരു നിത്യ ചൈതന്യ യതിയുടെ സമാധി സ്ഥലം.. കുറെ സുന്ദരമായ ഓർമകൾ ഉണ്ട്‌..


അദ്ദേഹത്തിനു സംഗീതം വളരെ ഇഷ്ടമായിരുന്നു.. അതുകൊണ്ടുതന്നെ ഞാൻ കുറച്ചു സംഗീതവും നിങ്ങൾക്കു തരുന്നു.. താഴെ കാണുന്നതിൽ Play ചിഹ്നത്തിൽ click ചെയ്യുക..























ഈ ചിത്രങ്ങളുടെ ഒറിജിനൽ ആവശ്യമുള്ളവർക്കു High Res image mail ചെയ്യാം..




11 comments:

★ Shine said...

കുറെ സുന്ദരി പൂക്കൾ..

ശ്രീ said...

ചിത്രങ്ങള്‍ പങ്കു വച്ചതു നന്നായി, കുട്ടേട്ടാ

വരവൂരാൻ said...

ഇഷ്ടപ്പെട്ടു ഈ ഓർമ്മകളും, ചിത്രങ്ങളും. ആശംസകൾ

പാര്‍ത്ഥന്‍ said...

കൈപിടിച്ച് ആശിർവദിച്ചപ്പോഴും ആ പാദത്തിൽ മനസ്സുകൊണ്ടുപോലും വണങ്ങാൻ കഴിയാതിരുന്ന എന്റെ അഹങ്കാരം ഇന്നും വേട്ടയാടുന്നു. ആ സമാധിയിൽ ഒന്നു പോയി നമസ്കരിക്കാൻ ഇതുവരെയും കഴിഞ്ഞില്ല. പക്ഷെ, അദ്ദേഹത്തിന്റെ കൃതികളുടെ വായനയിലൂടെ എന്നും മനസ്സിൽ ചേർക്കുന്നുണ്ട്.

പാറുക്കുട്ടി said...

ഗുരുവിനെ ഓര്‍മ്മിച്ചതിനും പൂക്കള്‍ കാട്ടിത്തന്നതിനും അഭിനന്ദനങ്ങള്‍!

Rose Bastin said...

ഓർമ്മപൂക്കൾ മനോഹരം!!

★ Shine said...

വന്നു കണ്ടു അഭിപ്രായം രേഖപ്പെടുത്തിയവർക്കും, കണ്ടു മടങ്ങിയവർക്കും എല്ലാം എന്റെ നന്ദി...

മാണിക്യം said...

ഈ ചിത്രങ്ങളും സംഗീതവും
മനസ്സിലെ റ്റെന്‍ഷന്‍ ഇല്ലാതാക്കുന്ന പോലെ.
നല്ലൊരു തലത്തില്‍ എത്തിച്ചു...
നന്ദി അടുത്ത വരവിന് സമാധിയില്‍ ഒന്ന് പോകണം

ശ്രീലാല്‍ said...

കുട്ടേട്ടാ... :)

നിരക്ഷരൻ said...

താങ്കള്‍ ഭാഗ്യവാനാണ്. ഗുരുവിന്റെ ഒപ്പം കഴിയാനായിട്ടുണ്ടല്ലോ ? എനിക്ക് നടക്കാതെ പോയ ഒരു ആഗ്രഹമാണത്.

ഗുരുവിന്റെ ഒപ്പമുള്ള സ്മരണകളൊന്നുമില്ലേ പങ്കുവെക്കാന്‍. ഉണ്ടാകാതെ വഴിയില്ലല്ല്ലോ ?

akhi said...

ഞാൻ ഒരിക്കിൽ യ്തിയുടെ സമാധിയിൽ പോയിരുന്നു.അലൌകികമായൊരുശാന്തത എന്നിൽ നിറഞ്ഞപോലെ തോന്നി.കണ്ണുനിറഞ്ഞുപോയി..