
ഇന്നു ഒന്നും എഴുതുന്നില്ല..ഞാൻ കഴിഞ്ഞ ഗുരുപൂജക്ക്, ഊട്ടിയിൽ വെച്ചെടുത്ത കുറെ ചിത്രങ്ങൾ മാത്രം...
Blog എഴുതാൻ തുടങ്ങിയപ്പോഴെ ഞാൻ എഴുതിയിരുന്നു...ഒരു category എന്നൊന്നുമില്ല എന്റെ Blog നു..എല്ലാം അൽപാൽപം വേണം എന്ന വിശ്വാസക്കാരനാണു ഞാൻ..
കുറെ സുന്ദരി പൂക്കൾ..


ഞാൻ 2 വർഷം കൂടെ ചിലവഴിച്ച എന്റെ വലിയ ഒരു സുഹൃത്തിന്റെ ഒർമകളുറങ്ങുന്ന മണ്ഢപം..- ഗുരു നിത്യ ചൈതന്യ യതിയുടെ സമാധി സ്ഥലം.. കുറെ സുന്ദരമായ ഓർമകൾ ഉണ്ട്.. അദ്ദേഹത്തിനു സംഗീതം വളരെ ഇഷ്ടമായിരുന്നു.. അതുകൊണ്ടുതന്നെ ഞാൻ കുറച്ചു സംഗീതവും നിങ്ങൾക്കു തരുന്നു.. താഴെ കാണുന്നതിൽ Play ചിഹ്നത്തിൽ click ചെയ്യുക..






11 comments:
കുറെ സുന്ദരി പൂക്കൾ..
ചിത്രങ്ങള്‍ പങ്കു വച്ചതു നന്നായി, കുട്ടേട്ടാ
ഇഷ്ടപ്പെട്ടു ഈ ഓർമ്മകളും, ചിത്രങ്ങളും. ആശംസകൾ
കൈപിടിച്ച് ആശിർവദിച്ചപ്പോഴും ആ പാദത്തിൽ മനസ്സുകൊണ്ടുപോലും വണങ്ങാൻ കഴിയാതിരുന്ന എന്റെ അഹങ്കാരം ഇന്നും വേട്ടയാടുന്നു. ആ സമാധിയിൽ ഒന്നു പോയി നമസ്കരിക്കാൻ ഇതുവരെയും കഴിഞ്ഞില്ല. പക്ഷെ, അദ്ദേഹത്തിന്റെ കൃതികളുടെ വായനയിലൂടെ എന്നും മനസ്സിൽ ചേർക്കുന്നുണ്ട്.
ഗുരുവിനെ ഓര്‍മ്മിച്ചതിനും പൂക്കള്‍ കാട്ടിത്തന്നതിനും അഭിനന്ദനങ്ങള്‍!
ഓർമ്മപൂക്കൾ മനോഹരം!!
വന്നു കണ്ടു അഭിപ്രായം രേഖപ്പെടുത്തിയവർക്കും, കണ്ടു മടങ്ങിയവർക്കും എല്ലാം എന്റെ നന്ദി...
ഈ ചിത്രങ്ങളും സംഗീതവും
മനസ്സിലെ റ്റെന്ഷന് ഇല്ലാതാക്കുന്ന പോലെ.
നല്ലൊരു തലത്തില്‍ എത്തിച്ചു...
നന്ദി അടുത്ത വരവിന് സമാധിയില്‍ ഒന്ന് പോകണം
കുട്ടേട്ടാ... :)
താങ്കള്‍ ഭാഗ്യവാനാണ്. ഗുരുവിന്റെ ഒപ്പം കഴിയാനായിട്ടുണ്ടല്ലോ ? എനിക്ക് നടക്കാതെ പോയ ഒരു ആഗ്രഹമാണത്.
ഗുരുവിന്റെ ഒപ്പമുള്ള സ്മരണകളൊന്നുമില്ലേ പങ്കുവെക്കാന്‍. ഉണ്ടാകാതെ വഴിയില്ലല്ല്ലോ ?
ഞാൻ ഒരിക്കിൽ യ്തിയുടെ സമാധിയിൽ പോയിരുന്നു.അലൌകികമായൊരുശാന്തത എന്നിൽ നിറഞ്ഞപോലെ തോന്നി.കണ്ണുനിറഞ്ഞുപോയി..
Post a Comment